എന്‍ജിനിയറിങ്ങ് ബിരുദധാരികള്‍ക്ക് വന്‍ അവസരങ്ങള്‍; ഭാരത് ഇലക്‌ട്രോണിക്‌സിൽ 188 ഒഴിവുകള്‍……

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്-11. വിവരങ്ങൾക്ക്: https://www.bel-india.in/

Leave a Comment

Your email address will not be published. Required fields are marked *