ഭൂമിക്ക് അന്നമായി മാറുന്ന ‘കതിര് കാക്കുന്ന കർഷകന്’ കൈത്താങ്ങായി കെ.സി.വൈ.എം. സംസ്ഥാന കമ്മിറ്റിയും അജിനോര എൻട്രൻസ് അക്കാദമിയും ചേർന്ന് കർഷകരുടെ മക്കൾക്ക് സൗജന്യ നിരക്കിൽ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിനാണ് വേദിയൊരുങ്ങുന്നത്. പദ്ധതി പി ഓ സി ഡയറക്ടർ ഡോക്ടർ ജേക്കബ് പാലയ്ക്കപ്പള്ളി ഉദ്ഘാടനം ചെയ്തു.
