ഏപ്രിൽ 9
കുരിശുമല തീർത്ഥാടനം

കെ. സി. വൈ. എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി കുരിശുമല തീർത്ഥാടനം ഏപ്രിൽ 9 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പാലാ രൂപതയുടെ ആതിഥേയത്വത്തിയിൽ അറുവിതുറ വല്യച്ഛൻ മലയിലേക്ക് നടത്തപെട്ടു. പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മുഖ്യസന്ദേശം നൽകി.

Leave a Comment

Your email address will not be published. Required fields are marked *