രാഷ്ട്രീയ കൊലപാതകങ്ങൾ അപലപനീയംകേരളീയ മനസ്സാക്ഷിയെ വെല്ലുവിളിച്ച് നിരന്തരം തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും, എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൂടിചേർന്ന് അപലപിക്കേണ്ടതാണെന്നും കെ.സി.വൈ.എം ആവശ്യപ്പെട്ടു.