ജനുവരി 25

 

സർക്കാർ മദ്യ നയം ജനദ്രോഹപരം
ജനോപകാരപ്രദമായ മദ്യനയം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട അടിക്കടിയുള്ള ഉത്തരവുകൾ തികഞ്ഞ ജനവിരുദ്ധതയാണെന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി.

Leave a Comment

Your email address will not be published. Required fields are marked *