ക്രൈസ്തവരുടെ വിശുദ്ധ ദിവസമായി ഞായറാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കൊണ്ടുപോലും മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കാത്ത ശാസ്ത്രീയമായ ലോക്ഡൗൺ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജില്ലാ കളക്ടർമാർക്ക് 32 രൂപതകളിലും അതാമേഖല കൂട്ടായ്മ വഴിയായി നിവേദനം സമർപ്പിച്ചു.കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 1 കോട്ടയം ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ IAS ന് നിവേദനം സമർപ്പിച്ചു.