കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 2022 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ അധികാര കൈമാറ്റവും സംയുക്ത സിൻഡിക്കേറ്റും കളമശ്ശേരി സെൻ ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ റൈറ്റ്.റവ. ഡോ.ആർ ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ചു. 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.അതിരുകടക്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം