യുവജനങ്ങൾക്കിടയിൽ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനും സംവദിക്കുവാനും ഉള്ള വേദി
പ്രണയത്തിന്റെ മനശാസ്ത്രം
പ്രണയ ദിനമായ ഫെബ്രുവരി 14 ന് പ്രണയത്തിന്റെ മനശാസ്ത്രം എന്ന വിഷയത്തിൽ ആലുവ കർമ്മലെഗിരി സെമിനാരി പ്രൊഫസർ റവ ഫാദർ രാജേഷ് പൊള്ളയിൽ ക്ലാസുകൾ നയിച്ചു.150 യുവജനങ്ങൾ പങ്കെടുത്തു