കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് PFI/SDPI സംഘടനകള്‍ നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ ആലപ്പുഴ ബീച്ചിൽ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സമാധാന കൂട്ടായ്മയും സമാധാന ദൈവം തെളിയിക്കലും നടത്തപ്പെട്ടു.വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും,ഡി ജി പിക്കും കത്തയച്ചു.
