പ്ലസ്ടു, ഡിഗ്രി അടക്കമുള്ള അടിസ്ഥാന വിദ്യാഭ്യാസം നേടി ഏത് തൊഴിൽ മേഖലകളിലേക്ക് കടക്കണം, എവിടെ പഠനം നടത്തണം എന്നൊക്കെ ആശങ്കപ്പെടുന്ന കേരളത്തിലെ നാനാജാതി മതസ്ഥരായ ചെറുപ്പക്കാർക്കായി,ശരിയായ വഴി തിരഞ്ഞെടുക്കാനും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടാനും സഹായിക്കുന്ന Educational Expo അങ്കമാലി അറ്റ്ലസ് കൺവെൻഷൻ സെന്ററിലും, ഏറ്റുമാനൂർ ക്രിസ്തുരാജപാരിഷ് ഹാളിലും വെച്ച് നടത്തപ്പെട്ടു.
