അഗ്നിപഥ്; നാവികസേനയിലേക്ക് അപേക്ഷിക്കാം
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയിലൂടെ നാവികസേനയില്‍ ചേരാന്‍ വെള്ളിയാഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 30 …
അഗ്നിപഥ്; നാവികസേനയിലേക്ക് അപേക്ഷിക്കാം Read More »
ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയിലൂടെ നാവികസേനയില്‍ ചേരാന്‍ വെള്ളിയാഴ്ച മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലായ് 30 …
അഗ്നിപഥ്; നാവികസേനയിലേക്ക് അപേക്ഷിക്കാം Read More »
പുതുച്ചേരിയിലെ ജവാഹർലാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മർ) നഴ്സിങ് ഓഫീസറുടെയും പാരാമെഡിക…വിവരങ്ങൾക്ക്: www.jipmer.edu.in
ജിപ്മറിൽ 139 നഴ്സ്/പാരാമെഡിക്കൽ സ്റ്റാഫ് : ശമ്പളം 35,400 – 44,900…… Read More »
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിൽ എൻജിനിയർമാരുടെ 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ്-11. വിവരങ്ങൾക്ക്: https://www.bel-india.in/
മലയോര കുടിയേറ്റ കർഷകരെ ബാധിക്കുന്ന ബഫർസോൺ വിജ്ഞാപനത്തിനത്തിനെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മലബാർ യൂത്ത് കോൺക്ലെവ് നടത്തപ്പെട്ടു. മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട യൂത്ത് കോൺക്ലെവിൽ കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ,കൽപ്പറ്റ എംഎൽഎ അഡ്വ.ടി.സിദ്ദിഖ്, KIFA സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ.അലക്സ് എം സ്കറിയ, മാനന്തവാടി കർഷകൻ ബേബി എസ്, മാനന്തവാടി രൂപതാ പ്രസിഡന്റ് ടിബിൻ വർഗീസ് എന്നിവർ വിഷയാവതരണം നടത്തി.കെ.സി.വൈ.എം മുൻ സംസ്ഥാന
ബഫർസോൺ പിൻവലിക്കുക മലയോര ജനതകളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധ മലബാർ രൂപതകളുടെ നേതൃത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ പ്രതിഷേധ രോഷാഗ്നി സംഘടിപ്പിച്ചു.മാനന്തവാടി തലശ്ശേരി താമരശ്ശേരി ബത്തേരി കണ്ണൂർ കോഴിക്കോട് രൂപതകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു.
ജൂൺ 25
പ്രതിഷേധ രോഷാഗ്നി Read More »
മലബാർ മേഖലയിലെ വിവിധ രൂപതകൾ ഒത്തുചേർന്നുകൊണ്ട് മലബാർ റീജണൽ ക്യാമ്പ് മാനന്തവാടി രൂപതയുടെ ആതിഥേയാത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ കൊയ്‌നോസ് 2022 സംഘടിപ്പിച്ചു. മാനന്തവാടി രൂപത വികാരി ജനറൽ റവ. ഫാ. പോൾ മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു
ജൂൺ 24 25 26
മലബാർ റീജിയൺ ക്യാമ്പ് Read More »
വിശുദ്ധ തോമസ് മൂർ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ബാലികാഭവനിൽ അനാഥരായ വിദ്യാർഥികൾക്ക് 10000 രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു
ജൂൺ 19
പഠനോപകരണ വിതരണം Read More »
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 2022 മാർഗരേഖ HENOSIS 2022ന്റെ പ്രകാശനം റൈറ്റ്. റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവഹിച്ചു.
ജൂൺ 19 HENOSIS 2022 മാർഗരേഖ പ്രകാശനം Read More »
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ റീജിയണൽ ക്യാമ്പ് കൊയിനോസ് 2022 ഔദ്യോഗിക ലോഗോ പ്രകാശനം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നിർവഹിച്ചു.
ജൂൺ 19
കൊയിനോസ് 2022 ലോഗോ പ്രകാശനം Read More »
KCYM പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥൻ വി. തോമസ് മൂറിന്റെ സംസ്ഥാന തല അനുസ്മരണ ദിനാഘോഷം കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ കൊട്ടിയം ഫോറോന പുല്ലിച്ചിറ മരിയൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നിത്യ സഹായ മാതാ ദേവാലയം കൊട്ടിയത്ത് നിന്നും യുവജനങ്ങൾ അണിനിരന്ന സ്നേഹ സന്ദേശ ബൈക്ക് റാലിയോടെ അനുസ്മരണ ആഘോഷങ്ങൾക്ക് ആരംഭമായി. കൊട്ടിയം ഇടവക വികാരി Fr. അമൽ രാജ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് പുല്ലിച്ചിറ പാരിഷ് ഹാളിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തപ്പെട്ടു. സമ്മേളനം
ജൂൺ 19 വിശുദ്ധ തോമസ് മൂർ അനുസ്മരണം Read More »