Author name: globifydigital

ജൂൺ 16
പ്രതിഷേധിച്ചു

വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് വിശ്വാസികൾക്ക് ജാഗ്രത നിർദേശം നൽകിയത് വിദ്വേഷ പ്രചാരണമായി വളച്ചൊടിക്കാൻ ഉള്ള വി ടി ബൽറാമിന്റെ ശ്രമത്തിനെതിരെ കെ സി വൈ എം പ്രതിഷേധം രേഖപ്പെടുത്തി.    

ജൂൺ 16
പ്രതിഷേധിച്ചു
Read More »

ജൂൺ 10 സമാധാന സന്ദേശ റാലി

പെന്തക്കുസ്താ തിരുനാളിൽ നൈജീരിയയിലെ ഭീകരാക്രമണത്തിൽ അപലപിച്ചും ലോകത്ത് വർദ്ധിച്ചു വരുന്ന വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ ടൗണിൽ സമാധാന സന്ദേശ റാലിയും സമാധാന സദസ്സും നടത്തി.സമാധാന സദസ്സിൽ കടുത്തുരുത്തി എംഎൽഎ ശ്രീമോൻസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയറക്ടർ റവ ഫാദർ സീസൺ ചാലക്കര റാലി ഫ്ലാഗ് ഓഫ് ചെയ്തു സമാധാന സദസിന്റെ ഉദ്ഘാടനം പാലാ രൂപത വികാരി ജനറൽ വെരി.റവ. ഫാ.സെബാസ്റ്റ്യൻ നിർവഹിച്ചു.    

ജൂൺ 10 സമാധാന സന്ദേശ റാലി Read More »

ജൂൺ 4
കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി. അനിയന്ത്രിതമായ വിലക്കയറ്റം സർക്കാരിന്റെ തെറ്റായ മദ്യനയം തീരദേശ മേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കീറയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സർക്കാരിന്റെ നീക്കം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരവും പ്രതിഷേധവും. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിനു മുന്നിൽ ആരംഭിച്ച

ജൂൺ 4
കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും
Read More »

മെയ്‌ 28,29 Educational Expo

പ്ലസ്ടു, ഡിഗ്രി അടക്കമുള്ള അടിസ്ഥാന വിദ്യാഭ്യാസം നേടി ഏത് തൊഴിൽ മേഖലകളിലേക്ക് കടക്കണം, എവിടെ പഠനം നടത്തണം എന്നൊക്കെ ആശങ്കപ്പെടുന്ന കേരളത്തിലെ നാനാജാതി മതസ്ഥരായ ചെറുപ്പക്കാർക്കായി,ശരിയായ വഴി തിരഞ്ഞെടുക്കാനും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടാനും സഹായിക്കുന്ന Educational Expo അങ്കമാലി അറ്റ്ലസ് കൺവെൻഷൻ സെന്ററിലും, ഏറ്റുമാനൂർ ക്രിസ്തുരാജപാരിഷ് ഹാളിലും വെച്ച് നടത്തപ്പെട്ടു.

മെയ്‌ 28,29 Educational Expo Read More »

മെയ്‌ 23
സമാധാന കൂട്ടായ്മയും സമാധാന ദീപം തെളിയിക്കലും

കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് PFI/SDPI സംഘടനകള്‍ നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ ആലപ്പുഴ ബീച്ചിൽ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സമാധാന കൂട്ടായ്മയും സമാധാന ദൈവം തെളിയിക്കലും നടത്തപ്പെട്ടു.വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും,ഡി ജി പിക്കും കത്തയച്ചു.

മെയ്‌ 23
സമാധാന കൂട്ടായ്മയും സമാധാന ദീപം തെളിയിക്കലും
Read More »

മെയ്‌ 6 മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി

കർണാടകയിൽ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടിയത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, ഇത്തരത്തിൽ ആവർത്തിക്കപ്പെടുന്ന സംഭവവികാസങ്ങൾ മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കെസിവൈഎം സംസ്ഥാന സമിതി വിലയിരുത്തി.

മെയ്‌ 6 മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളി Read More »

ഏപ്രിൽ 27
കതിര് കാക്കുന്നവന് കരുതലിന്റെ കൈത്താങ്ങുമായി കെ.സി.വൈ.എം. സംസ്ഥാന സമിതി.

ഭൂമിക്ക് അന്നമായി മാറുന്ന ‘കതിര് കാക്കുന്ന കർഷകന്’ കൈത്താങ്ങായി കെ.സി.വൈ.എം. സംസ്ഥാന കമ്മിറ്റിയും അജിനോര എൻട്രൻസ് അക്കാദമിയും ചേർന്ന് കർഷകരുടെ മക്കൾക്ക് സൗജന്യ നിരക്കിൽ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിനാണ് വേദിയൊരുങ്ങുന്നത്. പദ്ധതി പി ഓ സി ഡയറക്ടർ ഡോക്ടർ ജേക്കബ് പാലയ്ക്കപ്പള്ളി ഉദ്ഘാടനം ചെയ്തു.

ഏപ്രിൽ 27
കതിര് കാക്കുന്നവന് കരുതലിന്റെ കൈത്താങ്ങുമായി കെ.സി.വൈ.എം. സംസ്ഥാന സമിതി.
Read More »

ഏപ്രിൽ 9
കുരിശുമല തീർത്ഥാടനം

കെ. സി. വൈ. എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി കുരിശുമല തീർത്ഥാടനം ഏപ്രിൽ 9 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പാലാ രൂപതയുടെ ആതിഥേയത്വത്തിയിൽ അറുവിതുറ വല്യച്ഛൻ മലയിലേക്ക് നടത്തപെട്ടു. പാലാ രൂപതാ മെത്രാൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മുഖ്യസന്ദേശം നൽകി.

ഏപ്രിൽ 9
കുരിശുമല തീർത്ഥാടനം
Read More »

ഏപ്രിൽ 1,2,3
‘ LEAD ON 2022

ഏപ്രിൽ1,2,3 ദിവസങ്ങളിലായി കലൂർ റിന്യൂവൽ സെൻട്രലിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ LEAD ON 2022′ നേതൃത്വപരിശീലന ക്യാമ്പ് 32 രൂപതയിലെയും സെനറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ചു

ഏപ്രിൽ 1,2,3
‘ LEAD ON 2022
Read More »