മാർച്ച് 28
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന സർക്കാരിന്റെ നീക്കം ആശങ്കാജനകം.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്നും 57 ആക്കി വർധിപ്പിക്കണമെന്ന പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന സർക്കാരിന്റെ നീക്കം ആശങ്കാജനകം.