ജനുവരി 7, 8, 9 43-മത് സെനറ്റ് സമ്മേളനം
കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ പരമാധികാര സഭയായ സെനറ്റ് 43-മത് വാർഷിക സമ്മേളനം 2022 ജനുവരി 7,8,9 തീയതികളിൽ പാലക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടത്തപ്പെട്ടു. 2022-2023 വർഷത്തിലെ സംഘടന തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. സംസ്ഥാന പ്രസിഡണ്ടായി ശ്രീ. ഷിജോ മാത്യു ഇടയാടിൽ (ചങ്ങനാശ്ശേരി രൂപത), ജനറൽ സെക്രട്ടറിയായി ബിച്ചു കുര്യൻ തോമസ് ( മൂവാറ്റുപുഴ രൂപത) വൈസ് പ്രസിഡൻ്റുമാരായി ഡെലിൻ ഡേവിഡ് (കൊല്ലം രൂപത ), ജിബിൻ ഗബ്രിയേൽ ( പുനലൂർ രൂപത), സെക്രട്ടറിമാരായി തുഷാര തോമസ് […]
ജനുവരി 7, 8, 9 43-മത് സെനറ്റ് സമ്മേളനം Read More »