History

സുപ്രധാന ചരിത്ര സംരംഭങ്ങള്‍

  • 1972 സി.ബി.സി.ഐ യൂത്ത് കമ്മീഷന്‍
  • 1973 കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍
    യുവജന ക്യാമ്പുകള്‍
  • 1976 യുവജനോത്സവം തൃശ്ശൂരില്‍
  • 1977 ഭരണഘടന കമ്മിറ്റി രൂപീകരണം
  • 1978 ഡിസംബര്‍ 28 മുതല്‍ 31 വരെ കെ.സി.വൈ.എം പ്രഥമ സെനറ്റ് സമ്മേളനവും ഭാരവാഹി
    കളുടെ തെരഞ്ഞെടുപ്പും മാന്നാനത്ത്
  • 1979 പഠനക്യാമ്പുകള്‍, ചര്‍ച്ചാ സമ്മേളനങ്ങള്‍
    – പ്രസ്ഥാനത്തെ പരിചയപ്പെടുത്തല്‍ സംരംഭങ്ങള്‍
  • 1980 ദളിത് ക്രൈസ്തവ അവകാശ സംരക്ഷണത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി ജീപ്പ് റാലി.
  • 1981 എറണാകുളം യുവജനോത്സവം.
  • 1982 ഗൂഡല്ലൂര്‍ സമരം, ചങ്ങനാശ്ശേരിയില്‍ യുവജനസമ്മേളനവും റാലിയും
  • 1983 തീരദേശത്തെ മത്സ്യത്തൊഴിലാളി സമരം, മുഖ്യമന്ത്രിക്ക് നിവേദനം
  • 1984 മത്സ്യത്തൊഴിലാളി സമരം,
    ആന്തം നിലവില്‍ വന്നു.
  • 1985 ​യൂത്ത് ഇയര്‍ – യുവജനോത്സവം കൊല്ലം
  • 1986 സമാധാനവര്‍ഷം – നാലുപദയാത്രകള്‍, കേരളത്തിന്റെ 4 ഭാഗങ്ങളില്‍ നിന്ന്.
  • 1987 തൃശൂര്‍ സമ്മേളനം, റാലി
  • 1988 മാനവ മൈത്രീ സംഗമം, ജാഥകള്‍ – വര്‍ഗ്ഗീയതയ്‌ക്കെതിരെ, ആലുവയില്‍ സമാപിച്ചു.
  • 1989 സുവനീര്‍ പുറത്തിറക്കി, സംസ്ഥാന ഓഫീസ് കെട്ടിടം ഉദ്ഘാടനം
  • 1990 മനുഷ്യാവകാശ സമ്മേളനങ്ങള്‍
  • 1991 ചാലക്കുടി സമ്മേളനം
  • 1992 വികസനജാഥയും വികസനരേഖയും
  • 1993 15-ാം വാര്‍ഷിക സമ്മേളനം കണ്ണൂരില്‍, മദര്‍ തെരേസ പങ്കെടുത്തു.
  • 1994 വിദ്യാലയ രാഷ്ട്രീയം കാര്‍ഷിക മത്സ്യമേഖല സമര പ്രഖ്യാപനം – വികസന കണ്‍വന്‍ഷന്‍.,
    സംസ്ഥാന കാര്യാലയം ടൗണിലേക്ക് മാറ്റി
  • 1995 പുതിയ സംസ്ഥാന ഓഫീസ് ഉദ്ഘാടനം, ദേശീയ യുവജനസമ്മേളനം, റാലി എറണാകുളത്ത്
  • 1996 അന്തര്‍ദേശീയ യുവജനസമ്മേളനം, റാലി (മിജാര്‍ക്കിന്റെയും കെ.സി.വൈ.എംന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത്)
  • 1997 ഗവണ്‍മെന്റിന്റെ മദ്യനയത്തിനെതിരെയുള്ള അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം – തിരുവനന്തപുരം.
  • 1998 ധാര്‍മ്മിക നവോത്ഥാന പദയാത്ര കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ.
  • 1999 പാത്മാസ് യുവജനസമ്മേളനം – മലയാറ്റൂര്‍
    വിശ്വ സാഹോദര്യ സദ്‌സംഗം – കോട്ടയം
    തീര വിമോചനയാത്ര
  • 2000 ജീവന്‍ സംരക്ഷണ ജാഥകള്‍ – സഹസ്രാബ്ദ യുവജനസംഗമം – തൃശൂര്‍
  • 2001 കമ്പോസ് കണ്‍വന്‍ഷന്‍ – നെയ്യാറ്റിന്‍കര
    നവോത്ഥാനമഹായാനം – തൊടുപുഴ
    വികസനയാത്ര, വികസനരേഖ
  • 2002 സംസ്ഥാന കണ്‍വന്‍ഷന്‍ – തൃശൂര്‍
    കെ.സി.വൈ.എം സില്‍വര്‍ ജൂബിലി വിളംബര റാലി, സമന്വയയാത്ര, പാന്‍മസാല​​വിരുദ്ധ റാലി, കണ്‍വന്‍ഷന്‍, സൗഹൃദ സദസ്സ്.
  • 2003 കെ.സി.വൈ.എം. രജത ജൂബിലി വര്‍ഷം, രജതം കാസറ്റ് പ്രകാശനം, ശാന്തിദൂത് – 54 ദിവസം അഖില കേരള കുരിശ് പ്രയാണം, പൂര്‍വ്വസൂരി സംഗമം, ജൂബിലി, റാലി, സമ്മേളനം ജനാധികാര യാത്ര, യുവകേരള സദസ്സ്.
  • 2004 പൗരപ്രതിക പ്രകാശനം. കര്‍ഷക രക്ഷാ മാര്‍ച്ച്, മാനവികതയ്ക്കും ജീവകാരുണ്യസംസ്‌കൃതിക്കുമുള്ള മദര്‍തെരേസ പുരസ്‌കാരങ്ങള്‍, സുനാമി ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍, ദിവ്യകാരുണ്യ കണ്‍വന്‍ഷന്‍, ഭാരത സംരക്ഷണറാലി, യുവഭാരത് സംസ്ഥാന കണ്‍വന്‍ഷന്‍, കരിമണല്‍ ഖനനവിരുദ്ധ പദയാത്ര.
  • 2005 രാഷ്ട്ര രക്ഷായാത്ര, ആഗോള യുവജനദിനം – ജര്‍മ്മനി, രാഷ്ട്രരക്ഷാബന്ധന്‍ റാലി, യുവജന ദിവ്യകാരുണ്യ കോണ്‍ഗ്രസ്, പാന്‍മസാല വിരുദ്ധ കണ്‍വന്‍ഷന്‍, കേരള ജൂബിലി വിളംബര യാത്ര.
  • 2006 ദളിത് ക്രൈസ്തവ അവകാശ പഞ്ചദിന ധര്‍ണ്ണ, നിയമസഭാ മാര്‍ച്ച്, ജനപക്ഷ പ്രതിക പ്രകാശനം, വചനം ബൈബിള്‍ കണ്‍വന്‍ഷന്‍ കേരള സുവര്‍ണ്ണ ജൂബിലി കണ്‍വന്‍ഷന്‍, കേരള നവോത്ഥാനറാലി, സമ്മേളനം, ന്യൂനപക്ഷാവകാശ വാരം, ന്യൂനപക്ഷാവകാശ കണ്‍വന്‍ഷന്‍, പൗരസദസ്സ്, കര്‍ഷക ജീവന്‍രക്ഷായാത്ര, തീര രക്ഷായാത്ര, പാന്‍മസാല വിരുദ്ധ വര്‍ഷം. നാഷണല്‍ യൂത്ത് പാസ്റ്ററല്‍ കോണ്‍ഫറന്‍സ്.
  • 2007 ലോക യുവജനദിനാചരണം, ലോക യുവജനദിനസമ്മേളനവും തീര്‍ത്ഥാടനവും – മലയാറ്റൂര്‍, ന്യൂനപക്ഷാവകാശ സംരക്ഷണ സംരംഭങ്ങള്‍, സംരക്ഷണ സേന രൂപീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനയജ്ഞങ്ങള്‍, പേള്‍ ജൂബിലി വിളംബര റാലി, പേള്‍ ജൂബിലി ഉദ്ഘാടന കണ്‍വന്‍ഷന്‍
  • 2008 മൂലമ്പിള്ളി പുനരധിവാസ സമരം, കുട്ടനാട് കര്‍ഷകര്‍ക്കൊപ്പം കൊയ്ത്ത്, കര്‍ഷക രക്ഷായാത്ര, തീരദേശയാത്ര, റെയില്‍വെ വികസന യാത്ര, ജീവന്‍ രക്ഷായാത്ര പേര്‍ ജൂബിലി സംസ്ഥാന കണ്‍വന്‍ഷന്‍, ലോക യുവജനദിന സംഗമം – ആസ്‌ട്രേലിയ.
  • 2009 മുല്ലപ്പെരിയാര്‍ സമരം, സംസ്ഥാന സമ്മേളനവും റാലിയും – തൃശ്ശൂര്‍, സന്നദ്ധ രക്തദാന കാമ്പയിനുകള്‍, പ്രചോദിനി വനിതാ കണ്‍വന്‍ഷന്‍
  • 2010 കരിയര്‍ സെമിനാറും വിദ്യാഭ്യാസ പ്രദര്‍ശനവും, സംസ്ഥാന സമ്മേളനവും റാലിയും തൃശ്ശൂര്‍, മിജാര്‍ക്ക് അന്താരാഷ്ട്ര സെമിനാറും സിമ്പോസിയവും, യുവജന കര്‍ഷക മഹാ – റാലിയും ആഗോള ഭൂ കൈയേറ്റങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കാമ്പയിന്‍ ഉദ്ഘാടനവും – ഇരിങ്ങാലക്കുട, പ്രചോദിനി വനിതാ കണ്‍വന്‍ഷന്‍.
  • 2011 ലോകയുവജനദിനാചരണം, പച്ച – പ്രകൃതി പഠന ക്യാമ്പ്, സാഹിത്യ ക്യാമ്പ്, ആദിവാസികള്‍ക്കൊപ്പം ഓണാഘോഷം, പ്രചോദിനി വനിതാ കണ്‍വന്‍ഷന്‍
  • 2012 തീരദേശ രക്ഷായാത്ര, അഴിമതിക്കെതിരെ യുവ ജാഗരണ്‍, യുവജന ദിനാചരണവും സംസ്ഥാന യുവജന മഹാസംഗമവും – തൃശ്ശൂര്‍, ലഹരിവിരുദ്ധ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം പ്രചോദിനി വനിതാ കണ്‍വന്‍ഷന്‍.
  • 2013 പ്രശോഭിത – വനിതാദിനാചരണം, ലോക യുവ ജനദിനാചര ണം – പീഢാസഹന യാത്ര, – ഒലിവ്
    2013 സംസ്ഥാന ക്യാമ്പുകള്‍, ഹരിതതീരം – പരിസ്ഥിതി ദിനാചരണം, മദര്‍തെരേസ ദിനാചരണം.
  • 2014 ജനപക്ഷപ്രകടനപത്രിക, യുവജന- സംസ്ഥാന നേതൃത്വ പരീശീലനക്യാമ്പ്, പച്ചമരത്തണലില്‍ – പരിസ്ഥിതി ദിനാചരണം സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് 5 ലക്ഷംപേര്‍ ഒപ്പിട്ട ഭീമഹര്‍ജി, ഹോറേബ് – ക്രൈസ്തവ വിശ്വസ് യുവജന സംഗമം, പ്രചോദിനി – സംസ്ഥാന വനിത കണ്‍വെന്‍ഷന്‍, കനിവ്- മദര്‍തെരേസ അനുസ്മരണം
  • 2015 സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ്, പരിസ്ഥിതി ദിനാചരണം, വനിതദിനാചരണം, തീരദശ സഹവാസ ക്യാമ്പ്, രാഷ്ട്രദര്‍ശന്‍ – സഹവാസ ക്യാമ്പ്, യൂത്ത് കോസ്, ഹരിത യുവസംഗമം
  • 2016 പെണ്‍മ വനിതദിനാചരണം, കുരിശുമല തീര്‍ത്ഥാടനം, സ്പാര്‍ക്ക് – ലിഡേഴ്‌സ് ട്രൈനിങ് ക്യാമ്പ്, തീരം ക്യാമ്പ്, ഉറവ – പരിസ്ഥിതി പഠന ക്യാമ്പ്, ഉത്സവ് 2016 – യുവജന കലോത്സവം
  • 2017 Aspire- ലിഡേഴ്‌സ് ട്രൈനിങ് ക്യാമ്പ്, മറീന- തീരദേശ ക്യാമ്പ്, പുതുവൈപ്പിന്‍ ഐ. ഒ.സി. പ്ലാന്റിനെതിരെ നിരാഹാരസമരം, ഗായിയ പ്രകൃതി പഠനക്യാമ്പ്, Exodus- യൂത്ത് അസംബ്ലി, കെ.സി.വൈ.എം. റൂബി ജൂബിലി ആഘോഷ ആരംഭം, യുവജന വര്‍ഷ ഉദ്ഘാ ാനം, ഓഖി ദുരന്ത ബാധിത പ്രദേശ സന്ദര്‍ശനവും ധനസഹായവും
  • 2018​ഒപ്പം, ഫലസമൃദ്ധി പദ്ധതി,സംസ്ഥാന നേതൃക്യാമ്പുകള്‍, മലബാര്‍ യുവജന സഹാം എഫ്ഫാത്ത – റൂബി ജൂബിലി സമാപന സമ്മേളനം, കെ.സി.ബി.സി യുവ ജനവര്‍ഷ സമാപന സമ്മേളനം
  • 2019​പ്രണയത്തിന്റെ രക്തസാക്ഷികള്‍ ക്യാമ്പയിന്‍, യൂത്ത് ഫോര്‍ പീസ് കാമ്പയിന്‍. സമാധാന സന്ദേശ യാത, സമുദ്ര – തീരദേശപഠനക്യാമ്പ്, തളിര്‍ – പ്രകൃതിപഠന കാമ്പ്, പ്രചോദിനി – വനിത ക്യാമ്പ്, aspire നേത്വതപരിശീലന ക്യാമ്പ്
  • 2020​കെ.സി.വൈ.എം. ടാസ്‌ക് ഫോഴ്‌സ്, ഹരിതം 2020, ബ്ലഡ് ഡോണേഴ്‌സ് ഫോറം, എമര്‍ജന്‍സി സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ് സെല്‍, ജീവകാരുണ്യവാരം, രക്തദാനവാരാചരണം, ഹാഗിയ സോഫിയ വിലാപദിനം, ആര്‍ദം 2020 സഹായ പദ്ധതി, We are With Women ക്യാമ്പയിന്‍.
  • 2021​Save Chellanam Campaign, 100 Rs Challenge, OYO (Open Your Opinion), KCYM Voice, ആര്‍ദ്രം 2021.