ഭരണഘടന
കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിൻ്റെ ഔദ്യോഗിക ഭരണഘടനയാണ് ഇത്. 1977 ൽ നിലവില്‍ വന്നു.
യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ കെ സി വൈ എം പ്രസ്ഥാനം എപ്രകാരം പ്രവര്ത്തിക്കണമെന്നു൦ പ്രസ്ഥാനത്തിന്റെ വിവധ തലങ്ങൾ, അതിൻ്റെ ഉത്തരവാദിത്വങ്ങൾ, കെസിവൈഎം ഔദ്യോഗിക ഭാരവാഹിത്വ൦ ഏന്തോക്കേയാണെന്നു൦ അതിന്റെ ചുമതലകള്‍ ഏന്തോക്കേയാണെന്നു൦ കെ സി വൈ എം ഭരണഘടനയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. ഭരണഘടനയ്ക്ക് അനുസരിച്ചാണ് യൂണിറ്റ്, ഫൊറോന, രൂപത, സംസ്ഥാന തലങ്ങളില്‍ പ്രസ്ഥാനം പ്രവർത്തിക്കേണ്ടത്.