News
മലയോര കുടിയേറ്റ കർഷകരെ ബാധിക്കുന്ന ബഫർസോൺ വിജ്ഞാപനത്തിനത്തിനെതിരെ കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ മലബാർ യൂത്ത് കോൺക്ലെവ് നടത്തപ്പെട്ടു. മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ട യൂത്ത് കോൺക്ലെവിൽ കെ.സി.വൈ.എം…
ബഫർസോൺ പിൻവലിക്കുക മലയോര ജനതകളുടെ ആശങ്കകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധ മലബാർ രൂപതകളുടെ നേതൃത്വത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ ആതിഥേയത്വത്തിൽ പ്രതിഷേധ രോഷാഗ്നി സംഘടിപ്പിച്ചു.മാനന്തവാടി തലശ്ശേരി താമരശ്ശേരി ബത്തേരി കണ്ണൂർ കോഴിക്കോട്…
മലബാർ മേഖലയിലെ വിവിധ രൂപതകൾ ഒത്തുചേർന്നുകൊണ്ട് മലബാർ റീജണൽ ക്യാമ്പ് മാനന്തവാടി രൂപതയുടെ ആതിഥേയാത്വത്തിൽ ദ്വാരക പാസ്റ്ററൽ സെന്ററിൽ കൊയ്‌നോസ് 2022 സംഘടിപ്പിച്ചു. മാനന്തവാടി രൂപത വികാരി ജനറൽ റവ. ഫാ. പോൾ മുണ്ടോളിക്കൽ…
വിശുദ്ധ തോമസ് മൂർ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം ബാലികാഭവനിൽ അനാഥരായ വിദ്യാർഥികൾക്ക് 10000 രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 2022 മാർഗരേഖ HENOSIS 2022ന്റെ പ്രകാശനം റൈറ്റ്. റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവഹിച്ചു.
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ റീജിയണൽ ക്യാമ്പ് കൊയിനോസ് 2022 ഔദ്യോഗിക ലോഗോ പ്രകാശനം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു നിർവഹിച്ചു.
KCYM പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥൻ വി. തോമസ് മൂറിന്റെ സംസ്ഥാന തല അനുസ്മരണ ദിനാഘോഷം കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ കൊട്ടിയം ഫോറോന പുല്ലിച്ചിറ മരിയൻ തീർത്ഥാടന ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. നിത്യ സഹായ മാതാ…
വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് വിശ്വാസികൾക്ക് ജാഗ്രത നിർദേശം നൽകിയത് വിദ്വേഷ പ്രചാരണമായി വളച്ചൊടിക്കാൻ ഉള്ള വി ടി…
പെന്തക്കുസ്താ തിരുനാളിൽ നൈജീരിയയിലെ ഭീകരാക്രമണത്തിൽ അപലപിച്ചും ലോകത്ത് വർദ്ധിച്ചു വരുന്ന വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ പാലാ ടൗണിൽ സമാധാന സന്ദേശ റാലിയും സമാധാന സദസ്സും നടത്തി.സമാധാന സദസ്സിൽ കടുത്തുരുത്തി എംഎൽഎ ശ്രീമോൻസ്…
കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ഉപവാസ സമരവും പ്രതിഷേധ ധർണ്ണയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തി. അനിയന്ത്രിതമായ വിലക്കയറ്റം സർക്കാരിന്റെ തെറ്റായ മദ്യനയം തീരദേശ മേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന മലബാർ മേഖലയിലെ ജനങ്ങൾ…
പ്ലസ്ടു, ഡിഗ്രി അടക്കമുള്ള അടിസ്ഥാന വിദ്യാഭ്യാസം നേടി ഏത് തൊഴിൽ മേഖലകളിലേക്ക് കടക്കണം, എവിടെ പഠനം നടത്തണം എന്നൊക്കെ ആശങ്കപ്പെടുന്ന കേരളത്തിലെ നാനാജാതി മതസ്ഥരായ ചെറുപ്പക്കാർക്കായി,ശരിയായ വഴി തിരഞ്ഞെടുക്കാനും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിചയപ്പെടാനും…
കുഞ്ഞുമനസ്സുകളിൽ പോലും വിദ്വേഷം കുത്തി നിറച്ചു കൊണ്ട് PFI/SDPI സംഘടനകള്‍ നടത്തിയ അതിനികൃഷ്ഠമായ കൊലവിളിക്കെതിരെ ആലപ്പുഴ ബീച്ചിൽ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സമാധാന കൂട്ടായ്മയും സമാധാന ദൈവം തെളിയിക്കലും നടത്തപ്പെട്ടു.വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്…
കെ റെയിൽ സാധ്യതകളും ആശങ്കകളും എന്ന വിഷയത്തെപ്പറ്റി അഡ്വക്കേറ്റ് കെ അനിൽകുമാർ, മിനി കെ ഫിലിപ്പ് എന്നിവ യുവജനങ്ങളോട് സംവദിച്ചു.
കർണാടകയിൽ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത് കാവിക്കൊടി നാട്ടിയത് മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും രാജ്യത്തിന്റെ മതേതരത്വം നിലനിർത്താൻ അധികാരികൾക്ക് ഉത്തരവാദിത്വം ഉണ്ടെന്നും, ഇത്തരത്തിൽ ആവർത്തിക്കപ്പെടുന്ന സംഭവവികാസങ്ങൾ മത…
ഭൂമിക്ക് അന്നമായി മാറുന്ന ‘കതിര് കാക്കുന്ന കർഷകന്’ കൈത്താങ്ങായി കെ.സി.വൈ.എം. സംസ്ഥാന കമ്മിറ്റിയും അജിനോര എൻട്രൻസ് അക്കാദമിയും ചേർന്ന് കർഷകരുടെ മക്കൾക്ക് സൗജന്യ നിരക്കിൽ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിനാണ് വേദിയൊരുങ്ങുന്നത്. പദ്ധതി പി…
കെ. സി. വൈ. എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോക സമാധാനത്തിനായി കുരിശുമല തീർത്ഥാടനം ഏപ്രിൽ 9 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പാലാ രൂപതയുടെ ആതിഥേയത്വത്തിയിൽ അറുവിതുറ വല്യച്ഛൻ മലയിലേക്ക് നടത്തപെട്ടു. പാലാ…
ഏപ്രിൽ1,2,3 ദിവസങ്ങളിലായി കലൂർ റിന്യൂവൽ സെൻട്രലിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ LEAD ON 2022′ നേതൃത്വപരിശീലന ക്യാമ്പ് 32 രൂപതയിലെയും സെനറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ചു
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ൽ നിന്നും 57 ആക്കി വർധിപ്പിക്കണമെന്ന പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന സർക്കാരിന്റെ നീക്കം ആശങ്കാജനകം.
സ്ത്രീ സഹയാത്രിക എന്ന വിഷയത്തിൽ Women Empowerment in World Peace Director ശ്രീമതി ഷിജി ജോൺസൺ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
കെ സി വൈ എം സംസ്ഥാന സമിതിയുടെവനിതാദിനാഘോഷം *’പെണ്മ -2022′ അവൾ സംസാരിക്കട്ടെ എന്ന ആശയമുയർത്തികൊണ്ട് സംഘടിപ്പിച്ചു.മൂവാറ്റുപുഴ രൂപതയുടെ ആതിഥേയത്വത്തിൽ ഓണക്കൂർ സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തിയ പരിപാടികൾക്ക് മൂവാറ്റുപുഴ ഭദ്രാസന മെത്രാപ്പോലീത്ത…
“സ്നേഹം,സ്വാതന്ത്ര്യം,പൂർണ്ണത” എന്ന തലക്കെട്ടോടെ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ യാമി പകർത്തിയ കന്യാസ്ത്രീ വസ്ത്രമണിഞ്ഞ യുവതികളുടെ ചിത്രം അതിരുകടന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണെന്ന് കെ.സി.വൈ.എം. മതവികാരങ്ങളെ വ്രണപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പങ്കുവെക്കപ്പെടുന്ന ഇത്തരം ചിത്രങ്ങളും ആശയങ്ങളും തെറ്റാണെന്നും…
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ വേണ്ട നടപടി ക്രമങ്ങൾ കൈക്കൊള്ളണമെന്നും ജോലിയിൽ പ്രവേശിച്ച അധ്യാപകരുടെ നിയമ നടപടികൾ പൂർത്തീകരിച്ചു അവർ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ…
കെസിവൈഎം സംസ്ഥാന സമിതിയുടെ 2022 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ തേടുന്നതിനുമായി രൂപതകളിലെ യുവജന ശുശ്രൂഷ രംഗത്ത് ആത്മീയ നേതൃത്വം നൽകുന്ന ഡയറക്ടർമാരുടെയും ആനിമേറ്റർമാരുടെയും സംയുക്ത യോഗം ആത്മ 2022പാലാരിവട്ടം പി.ഒ.സി…
യൂണിഫോമിന്റ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി കേരള ലോട്ടറി റിട്ടേഡ് ജോയിന്റ് ഡയറക്ടർ ശ്രീ കെ ഡി അപ്പച്ചൻ ക്ലാസുകൾ നയിച്ചു
കെ.സി.വൈ.എം. 2022 പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും ഫെബ്രുവരി 27ന് ചങ്ങനാശ്ശേരി രൂപതയുടെ ആതിഥേയത്വത്തിൽ ഏറ്റുമാനൂർ ക്രിസ്തുരാജ ഇടവകയിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ഷിജോ മാത്യു…
യുവജനങ്ങൾക്കിടയിൽ സാമൂഹ്യ വിഷയങ്ങൾ ചർച്ച ചെയ്യുവാനും സംവദിക്കുവാനും ഉള്ള വേദി പ്രണയത്തിന്റെ മനശാസ്ത്രം പ്രണയ ദിനമായ ഫെബ്രുവരി 14 ന് പ്രണയത്തിന്റെ മനശാസ്ത്രം എന്ന വിഷയത്തിൽ ആലുവ കർമ്മലെഗിരി സെമിനാരി പ്രൊഫസർ…
കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ 2022 പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ അധികാര കൈമാറ്റവും സംയുക്ത സിൻഡിക്കേറ്റും കളമശ്ശേരി സെൻ ജൂഡ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. കെ.സി.ബി.സി യൂത്ത്…
ക്രൈസ്തവരുടെ വിശുദ്ധ ദിവസമായി ഞായറാഴ്ചകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത കൊണ്ടുപോലും മതപരമായ ചടങ്ങുകൾ നടത്താൻ അനുവദിക്കാത്ത ശാസ്ത്രീയമായ ലോക്ഡൗൺ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ജില്ലാ കളക്ടർമാർക്ക് 32 രൂപതകളിലും അതാമേഖല കൂട്ടായ്മ…
കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ പരമാധികാര സഭയായ സെനറ്റ് 43-മത് വാർഷിക സമ്മേളനം 2022 ജനുവരി 7,8,9 തീയതികളിൽ പാലക്കാട് യുവക്ഷേത്ര കോളേജിൽ വച്ച് നടത്തപ്പെട്ടു. 2022-2023 വർഷത്തിലെ സംഘടന തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. സംസ്ഥാന…